How ‘foodie’ Virat Kohli, his ex-teammate risked their lives only to have mutton rolls in South Africa
ഭക്ഷണപ്രിയനായ കോലി വ്യത്യസ്ത തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ക്കു വേണ്ടി ഏതു തരത്തിലുള്ള റിസ്‌കുമെടുക്കാന്‍ തയ്യാറായിരുന്നു. അത്തരമൊരു കഥയെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് പ്രദീപ് സാങ്വാന്‍.